2010, മേയ് 13, വ്യാഴാഴ്‌ച

സഹൃദയ ഫിലിം ക്ലബ്ബ്
പാലാ സഹൃദയസമിതി (PaSS)യുടെ ദൃശ്യമാധ്യമവിഭാഗം
പാലാ PB No : 48 PIN CODE : 686575
പ്രസിഡന്റ് : ravi.pala@yahoo.com , Ph: 04822 213637, 214117
സെക്രട്ടറി : Mobile: 9495107263
ആദരപൂര്‍വം ക്ഷണിക്കുന്നു
ലോകോത്തര സിനിമകള്‍ കാര്യഗൗരവത്തോടെ വീക്ഷിക്കുവാന്‍
എല്ലാ ഇംഗ്ലീഷ്മാസവും17-ാം തീയതി വൈകീട്ട് കൃത്യം 5 മണിക്ക്
2010 മെയ്മാസ പ്രോഗ്രാം
5 - 5 15 p.m.
പാലംമുതല്‍ പാലംവരെ (ആഗോളതലത്തില്‍ ശ്രദ്ധേയമായേക്കാവുന്ന പാലായുടെ നെടുനീള ചിത്രം)
ആറു പതിറ്റാണ്ടായി ക്യാമറയുമായി നടക്കുന്ന ഒരു ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ നിര്‍മിച്ചത്.
പാലാപ്പട്ടണത്തിന്റെ പ്രധാനഭാഗം ഒരിഞ്ചുപോലും ഉപേക്ഷിക്കാതെ പകര്‍ത്തിയത്.
പണിമുടക്കുദിവസം നമ്മുടെ നഗരം എങ്ങനെ?
5 15 - 5 45 p.m.
സുനാമി, ഭൂകമ്പം, ഉരുള്‍പൊട്ടല്‍
State Institute of Educational Technology . TVM.
5 45 - 7 00 p.m. intervel (tea-break )
കയ്യൊപ്പ്
രഞ്ജിത്തിന്റെ അതിപ്രധാന ചിത്രം
ഛായാഗ്രഹണം (cinimatography) മനോജ് പിള്ള
ചിത്രസംശോധനം (editing) ബീനാ പോള്‍
സംഗീതം വിദ്യാസാഗര്‍
കഥ, സംവിധാനം രഞ്ജിത്ത്
താരങ്ങള്‍ മമ്മൂട്ടി, ഖുഷ്ബു, മുകേഷ്, നെടുമുടി വേണു, മാമുക്കോയ, ജാഫര്‍, നാരായണന്‍നായര്‍, അനൂപ് മേനോന്‍, ലക്ഷ്മി വര്‍മ്മ, നിലമ്പൂര്‍ അയിഷ, നീനാ കുറുപ്പ്, ജനി ജോസഫ്.
സിനിമയെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന പ്രശസ്തവ്യക്തികളെ വിളിച്ചുവരുത്തി സമ്പര്‍ക്കപരിപാടികള്‍ നടത്തുന്നതിനും ശ്രദ്ധയില്‍പ്പെടുന്ന പ്രധാനപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ ലഭ്യമാക്കാനും താങ്കളും ശ്രദ്ധിക്കുമല്ലൊ.
സാദരം,
രവി പാലാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ