2010, മേയ് 8, ശനിയാഴ്‌ച

പാലാ സഹൃദയസമിതി

പാലാ സഹൃദയസമിതി
42-ാം വാര്‍ഷിക സമ്മേളനം
ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി
ആഘോഷങ്ങളുടെ സമാപനം
പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍
മെയ് 9 രാവിലെ 9.30 മുതല്‍
പരിപാടികളിലേക്ക് സഹൃദയരായ ഏവരുടെയും
മഹനീയസാന്നിധ്യം സാദരം ക്ഷണിക്കുന്നു
അധ്യക്ഷന്‍: രവി പാലാ, പുളിക്കല്‍, ചെത്തിമറ്റം പാലാ 686575 ph: 04822 213637
കാര്യദര്‍ശി: രവി പുലിയന്നൂര്‍, ശിവരംഗം പുലിയന്നൂര്‍ 686573 ph: 94951 07263

പരിപാടി

പ്രാര്‍ഥന
സ്വാഗതം :
ശ്രീ. രവി പുലിയന്നൂര്‍
അധ്യക്ഷപ്രസംഗം :
ശ്രീ. രവി പാലാ
ഉദ്ഘാടനം
അന്തര്‍ജനം സാഹിത്യ പ്രശ്‌നോത്തരിയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്കല്‍:
ശ്രീ. ചെമ്മനം ചാക്കോ
കഴിഞ്ഞ മാര്‍ച്ച് 7ന് ശതാഭിഷിക്തനായ വിമര്‍ശ ഹാസ്യകവി ചെമ്മനം ചാക്കോയെ
പൊന്നാട അണിയിച്ച് ആദരിക്കല്‍:
ശ്രീ. ജോസഫ് പുലിക്കുന്നേല്‍
സാഹിത്യോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സാക്ഷ്യപത്രം നല്കലും പ്രഭാഷണവും:
ശ്രീ. കെ. എല്‍ മോഹനവര്‍മ്മ
പ്രഭാഷണം:
ഡോ. സുധീര്‍ കിടങ്ങൂര്‍
ശ്രീ. വിനോദ് വൈശാഖി
കഥാകൃത്തും സമിതി അംഗവുമായ ഡി. ശ്രീദേവിക്ക് റോയല്‍റ്റി ആദ്യഗഡു നല്കല്‍:
പ്രൊഫ. ആര്‍. എസ്. പൊതുവാള്‍
പ്രഭാഷണം:
ശ്രീ. എന്‍. രാജേന്ദ്രന്‍ IPS (Retd.)
(മെമ്പര്‍ സെക്രട്ടറി ലളിതാംബിക അന്തര്‍ജനം സ്മാരക ട്രസ്റ്റ്)
കൃതജ്ഞത:
ശ്രീ. എലിക്കുളം ജയകുമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ