അഡ്വ. ജോര്‍ജ് മാത്യു മാളിയേക്കല്‍ രചിച്ച
വിജയപാത പുസ്തകത്തിന്റെ പ്രകാശന വേദിയിലേക്ക് സ്വാഗതം!
വേദി : മില്‍ക്ക് ബാര്‍ ഓഡിറ്റോറിയം പാലാ
വേദി : മില്‍ക്ക് ബാര്‍ ഓഡിറ്റോറിയം പാലാ
2018 മാര്‍ച്ച് 1 വൈകുന്നേരം 4 മണി
അധ്യക്ഷന്‍: അഡ്വ. ജോര്‍ജ് സി കാപ്പന്
പുസ്തകം പ്രകാശകന്‍:
ഡോ. സിറിയക്ക് തോമസ് (മുന്‍ വൈസ് ചാന്‍സിലര്‍, MG യൂണിവേഴ്സിറ്റി)
പുസ്തകം ഏറ്റുവാങ്ങുന്നത്: സി. ലിയോബ (ഗ്രന്ഥകാരന്റെ അധ്യാപിക)
പുസ്തകം പരിചയപ്പെടുത്തൽ :
ഡോ. സാബു ഡി. മാത്യു
ഡോ. സാബു ഡി. മാത്യു
അനുസ്മരണ പ്രസംഗങ്ങള്‍ :
അഡ്വ. കെ. ആര്. ശ്രീനിവാസന്
അഡ്വ. സിറിയക്ക് ജെയിംസ്
അഡ്വ. പി ജെ. ജോണി
കൃതജ്ഞത: മിസസ്സ് ലൈലാ ജോര്‍ജ്
പാലായിൽ തുടങ്ങി ദക്ഷിണാഫ്രിക്കയിൽ പൂർണ്ണത നേടിയ ജോർജ് മാത്യുവിന്റെ ഊർജ്ജസ്വലവും ത്യാഗനിർഭരവുമായ ജീവിത നിയോഗങ്ങൾ കൊണ്ട് തികച്ചും സമാകർഷകമാണ് ഈ ആത്മകഥാകഥനം:" വിജയപാത ".(vol 1&2) അദ്ദേഹം പ്രവർത്തിച്ച മേഖലകളുടെ സജീവചിത്രങ്ങൾ കൊണ്ട് സമ്പന്നമായ രചന.സുന്ദരവും സുതാര്യവുമാണ് ഭാഷാശൈലി. നാട്യങ്ങളില്ലാതെ സാധാരണ മട്ടിൽ ജീവിതത്തിന്റെ യാത്രാവഴികൾ അടയാളപ്പെടുത്തുന്നു. സ്വന്തം വിജയകഥകൾ വിവരിക്കുന്നതിൽ അല്ല, കടന്നു പോകുന്ന വഴികളും, അവിസ്മരണീയമായ വ്യക്തിത്വങ്ങളും ഉൾക്കൊള്ളുന്ന അനുഭവമണ്ഡലം സൂക്ഷ്മ ഭംഗി കളോടെ വെളിപ്പെടുത്തുന്നതിനാണ് ശ്രദ്ധവയ്ക്കുന്നത്.
ഡോ. ജോർജ്ജ് ഓണക്കൂർ
പുസ്തകത്തിന്റെ കോപ്പിയ്ക്കു ബന്ധപ്പെടുക:
www.weavescart.com (Amazon)
advocate.maliakel@gmail.com or | |